Join us

The Cristiano Army

Ronaldo Fans & Welfare Association

Reg No:MPM/CA/327/2019

    Ronaldo Fans & Welfare Association

    Reg No:MPM/CA/327/2019

      റൊണാൾഡോ ഫാൻസ് & വെൽഫയർ അസോസിയേഷൻ (RFWA ) 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം MPM/CA/327/2019 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെ റൊണാൾഡോ ആരാധകരെ ഒരുമിച്ച് കൂട്ടിക്കൊണ്ട് അതിന്റെ കീഴിൽ സാമൂഹിക പ്രവർത്തനങ്ങൾക്കും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി പ്രവർത്തിച്ച് വരുന്ന ഒരു ഔദ്യോഗിക സംഘടനയാണ്.

      RFWA യിൽ അംഗത്വം എടുക്കുന്ന ഓരോരുത്തരും  താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾ വായിച്ച് അത് പാലിക്കാൻ ബാധ്യസ്തരാണ്.